സൗദി വെള്ളക്ക തിയേറ്ററില്‍ കാണേണ്ട സിനിമ - അനൂപ് മേനോന്‍
ലുക് മാനും ബിനു പപ്പുവുമാണ് സൗദി വെള്ളക്കയില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സോഷ്യല്‍ ഡ്രാമ വിഭാഗത്തിലൊരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
അഭിനയ ജീവിതത്തിലേക്ക് വരുന്നത് സീരിയലിലൂടെയാണ്. അന്ന് സീരിയലില്‍ നിന്ന് വന്നതുകൊണ്ട് അവസരങ്ങള്‍ കുറവായിരുന്നു. അതുകൊണ്ട് അന്ന് കിട്ടിയ സിനിമകളെല്ലാം ചെയ്തു.